നാളുകളായി സെക്സ് അഡിക്ഷന്(ലൈംഗികതയ്ക്ക് അടിമയാവുക) എന്നതിനെ സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ തമ്മില്‍ തര്‍ക്കം നടക്കുകയാണ്. ഒറു വിഭാഗം പറയുന്നത് സെക്സ് അഡിക്ഷന് എന്നൊന്നില്ലെന്നാണ്, എന്നാല്‍ അടുത്ത വിഭാഗം പറയുന്നത് സെക്സ് അഡിക്ഷന് എന്നത് 10ല്‍ ഒരാള്‍ക്ക് ഉണ്ട് എന്നതുമാണ്. ഇതിനെ കുറിച്ച് ചിലരുടെ അഭിപ്രായങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
ആദ്യമായി ഇതിനെ കുറിച്ച് സംസാരിച്ചത് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിയാണ്. എലിയാസ് ജെസി എന്ന യുവതി തന്റെ പങ്കാളിയായ 30കാരകനൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ പലപ്പോഴും ലൈംഗികതയില്‍ തൃപ്തി തരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.
താന്‍ 14-ാം വയസുമുതല്‍ സെക്സ് അഡിക്ടാണ് എന്നാണ് എന്റെ വിശ്വാസം എന്നാണ് അവര്‍ പറയുന്നത്. 14 വയസുമുതല്‍ ഒരു ദിവസം കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും സ്വയംഭോഗം ചെയ്യുമായിരുന്നെന്ന് അവര്‍ പറയുന്നു. മാത്രമല്ല പലതരത്തില്‍ അപകടകരമായ ലൈംഗിക പ്രവൃത്തികള്‍ ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഇതൊന്നും തനിക്ക് കണ്ട്രോള് ചെയ്യാനാകുമായിരുന്നില്ലെന്നാണ് ജെസി പറുന്നത്.
രണ്ടാമത് ഒരു സെക്സ് അഡിക്ട് നടത്തിയെ വെളിപ്പെടുത്തലാണ് ഏവരെയും ഞെട്ടിച്ചത്. 19-ാം വയസ് മുതല്‍ ദിവസം 50 പ്രാവശ്യം രതിമൂര്‍ച്ഛ അനുഭവപ്പെട്ടിരുന്നു എന്നാണ് ജോര്‍ദാന്‍ പറയുന്നത്. ദിവസവും സെക്സ് വീഡിയോകളുടെ കണ്ടിരുന്നുവെന്ന് അയാള്‍ പറയുന്നു. എന്നാല്‍ രതിമൂര്‍ച്ഛയ്ക്ക് ശേഷം തനിക്ക് കുറ്റബോധം തോന്നുമായിരുന്നെന്നും ജോര്‍ദാന്‍ പറഞ്ഞു. എന്നാല്‍ താന്‍ ഇതിന് അടിമയായിരുന്നു ഒരിക്കലും നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അയാള്‍ പറഞ്ഞു.
42കാരനായ വ്യക്തിയാണ് അടുത്തതായി തന്റെ സെക്സ് ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. പൊതു ഇടങ്ങളിലും ബീച്ചുകളിലും മറ്റും ഇത്തരം താത്പര്യമുള്ളവരെ താന്‍ തിരയുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. ഒരു കുട്ടിയുടെ പിതാവാണിയാള്‍.
Post Your Comments