![fine for driving jet ski close to beach](/wp-content/uploads/2018/05/SKI-JET.png)
യുഎഇ: തീരത്തോട് ചേർന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിവാഹഗത്തിന്റേതാണ് തീരുമാനം. സ്‌കൈ ജെറ്റ് ഓടിക്കുന്നവർ കടൽ തീരത്ത് നിന്ന് 200 മീറ്റർ അകലെയാണെന്ന് ഉറപ്പുവരുത്തണം. ഇത് പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കും. ആദ്യ പിഴ 500 ദിർഹവും, രണ്ടാമത്തെ പിഴ 1,000 ദിർഹവും, മൂന്നാമതും തെറ്റ് ആവർത്തിച്ചാൽ 2,000 ദിർഹം പിഴയും ഒരു മാസത്തേയ്ക്ക് സ്‌കൈ ജെറ്റ് ഓടിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും.
ALSO READ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കൊരു സന്തോഷവാർത്ത
Post Your Comments