![](/wp-content/uploads/2018/05/MONSOON-PIC.png)
ന്യൂഡല്‍ഹി: ഇത്തവണ കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 29തോടു കൂടി മണ്‍സൂണ്‍ ആരംഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യ ദിനങ്ങളിലാണ് മണ്‍സൂണ്‍ എത്തിയിരുന്നത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ ആദ്യം വരെ 97 ശതമാനത്തിലധികം മഴ പെയ്യുമെന്നാണ് നിഗമനമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments