Latest NewsNewsIndia

എച്ച് ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയാകും

കര്‍ണാടക മന്ത്രി സഭയില്‍ 30 പേര്‍. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം മന്ത്രിമാരുടെ പട്ടിക തയാറാക്കി. മന്ത്രി സഭയില്‍ രണ്ട് മലയാളികളും. യെദിയൂരപ്പ രാജി വയ്ച്ചതിനെ തുടര്‍ന്നാണ് അടിയന്തര നീക്കം. മന്ത്രിമാരും വകുപ്പുകളും ഉടന്‍ പ്രഖ്യാപിക്കും. യെദിയൂരപ്പ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button