Movie SongsEntertainment

പ്രമുഖ ഗായകന്‍ അന്തരിച്ചു

പ്രമുഖ ഗായകന്‍ എ.കെ സുകുമാരന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ചു വയസ്സായിരുന്നു. വടകരയിലെ വസതിയിലായിരുന്നു അന്ത്യം.

മണിമുകിലെ, മണിമുകിലെ എന്ന പാട്ടാണ് സുകുമാരനെ ശ്രദ്ധേയനാക്കിയത്.

shortlink

Post Your Comments


Back to top button