തിരുവനന്തപുരം : സി പി ഐ നിര്‍വാഹക സമിതിയില്‍നിന്നും മന്ത്രി വി.എസ് സുനില്‍ കുമാറിനെ ഒഴിവാക്കി. രാജാജി മാത്യു തോമസ്, എ.കെ.ചന്ദ്രന്‍, പി.വസന്തം, പി.പി.സുനീര്‍ എന്നിവരാണ് നിര്‍വാഹക സമിതിയിലെ പുതുമുഖങ്ങള്‍.
സി.ദിവാകരനെയും സി.എന്‍.ചന്ദ്രനെയും നില നിര്‍ത്തി. കമലാ സദാനന്ദന്‍, വി.വി.ബിനു, പി കെ കൃഷ്ണന്‍ എന്നിവരേയും ഒഴിവാക്കി. പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും അസിസ്റ്റന്റ് സെക്രട്ടറിമാരായി തുടരും.
Post Your Comments