Kerala

കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

വൈക്കം: കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. വൈക്കം വല്ലകത്ത് ക്ഷേത്രത്തിന് സമീപമുള്ള കുളത്തില്‍ വീണ് ഉദയനാപുരം പുത്തന്‍തറയില്‍ ജസ്ലിന്‍ റോജി (മൂന്നു വയസ്സ്) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read ; അടൂരും, കോതമംഗലത്തും തിരുവനന്തപുരത്തും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡന ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button