Uncategorized

യുഎഇയിൽ വാറ്റ് റീഫണ്ടിന് അംഗീകാരം

അബുദാബി: സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും പിന്തുടരേണ്ട മൂല്യവർദ്ധിത നികുതിയെക്കുറിച്ച് യുഎഇ ക്യാബിനറ്റ് പ്രമേയമിറക്കി. ഈ മേഖലകളിൽ വാറ്റിന് ഇളവാണ്‌ പ്രമേയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ബിസിനസ് മേഖലയെ പിന്തുണയ്ക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം. ഈ രംഗത്ത് രാജ്യത്തിന്റെ ആഗോള മേധാവിത്വം നിലനിർത്താനും വ്യവസായം നടത്തുന്നതിന് അനുയോജ്യമായ ചുറ്റുപാട്, അടിസ്ഥാന സൗകര്യം, വികസനം എന്നിവ ഉറപ്പാക്കാനും പുതിയ തീരുമാനത്തിലൂടെ കഴിയും.

Read Also: ബിജെപി- സിപിഎം സംഘർഷം; മൂ​ന്നു ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു വെ​ട്ടേ​റ്റു

പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഏഴ് ദിവസമോ അതിൽ കുറവ് ദിനങ്ങളിലോ നടന്നിട്ടുള്ള പ്രദർശനങ്ങളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് നടന്ന മീറ്റിങ്ങുകളോ ഇത്തരത്തിൽ വാറ്റ് റീഫണ്ടിന് യോഗ്യത നേടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button