ന്യൂഡൽഹി : ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന അഭിഭാഷകരെ പരിഹസിച്ച് സുപ്രീംകോടതി. ഇത്തരം ചർച്ചകളിൽ കോടതിയോട് നീതി കാണിക്കേണ്ട അഭിഭാഷകർ കോടതിയെ വിമർശിക്കുകയാണ് ചെയ്യുന്നത്.
ടിവി ചര്‍ച്ചകളില്‍ ഇരുന്ന് വായില്‍ തോന്നിയത് പറയുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീംകോടതി ജസ്റ്റിസുമാരായ അരുണ്‍മിശ്ര, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.
ഒരു അമ്പുകൊണ്ട് എല്ലാവരെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സുപ്രീം കോടതിയെ മുന്‍പില്ലാത്തവിധം നശിപ്പിക്കുകയാണ് ഇക്കൂട്ടരെന്നും കോടതി വിമര്‍ശിച്ചു. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ജഡ്ജിമാര്‍ തുറന്നടിച്ചു.
Post Your Comments