
തിരുവനന്തപുരം: റിമാന്‍ഡിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് വാറ്റ് ചാരായ കേസില്‍ റിമാന്‍ഡിലായിരുന്ന മനു മരിച്ചത്.
കൊട്ടാരക്കര സ്വദേശിയാണ് മരിച്ച മനു. കസ്റ്റഡിയിലിരിക്കെ മനുവിന് പോലീസിന്റെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments