Latest NewsNewsGulf

ഷാർജയിൽ അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ

ഷാർജ: അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ. എമിറേറ്റ് സ്വദേശി ഓടിച്ച കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ഷാർജ അൽ ദൈദ് റോഡിലാണ് അപകടമുണ്ടായത്. സൂപ്പർമാർക്കറ്റിലേക്ക് പോകുന്നതിനായി കുട്ടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാർ കുട്ടിയെ ഇടിച്ചത്. കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചു.

ALSO READ:ഷാർജയിലെ തൊഴിലാളികൾക്ക് ഒരു സന്തോഷ വാർത്ത

ട്രാഫിക് പോലീസ് സംഭവസ്ഥലത്ത് നിന്ന് തന്നെ കാര് ഡ്രൈവറെ അറസ്റ്റ് ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി അൽ ദൈദ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button