കൊച്ചി: ലിഫ്റ്റില്‍ വച്ചു വൈക്കം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്ഐക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കോട്ടയം തലയോലപ്പറമ്പ് എഎസ്ഐ വി.എച്ച്.നാസറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 28നാണു കേസിനാസ്പദമായ സംഭവംഉണ്ടായത്.
Post Your Comments