KeralaLatest NewsNewsIndia

ആശുപത്രിയില്‍ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ട് നഴ്‌സിങ്ങ് സ്റ്റാഫ് ഉള്‍പ്പെടെ 10 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. കടിയേറ്റവര്‍ ചികിത്സയിലാണ്. കോര്‍പ്പറേഷനില്‍ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി അക്രമണകാരികളായ നായ്ക്കളെ പിടികൂടി.

ALSO READ:നവജാതശിശുവിനെ തെരുവുനായ കടിച്ചുകീറിയ സംഭവം : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

shortlink

Post Your Comments


Back to top button