ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്. പ്രതിപക്ഷനേതാക്കൾ ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകി. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് നൽകിയത്. ഏഴ് പാർട്ടികളിലെ 60 എംപിമാർ നോട്ടീസിൽ ഒപ്പിട്ടെന്ന് ഗുലാംനബി ആസാദ് പറയുന്നു.
ALSO READ:സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ പുറത്താക്കാനുള്ള സാധ്യത തേടി കോൺഗ്രസ്
Post Your Comments