KeralaLatest NewsNews

വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ആളെ തിരിച്ചറിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് വ്യാജ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ചവരിൽ ഒരാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ജമ്മു കാശ്മീരിലെ കത്വ പീഡന കേസുമായി ബന്ധപ്പെട്ടാണ് ഹർത്താൽ നടത്തിയത്. ഇയാൾ എറണാകുളം സ്വദേശിയാണ് . ഹർത്താലുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവാണിത്.

read also: വ്യാജ ഹർത്താൽ: കണ്ണൂരിൽ അറസ്റ്റിലായവരിൽ ക്രിമിനൽ കേസ് പ്രതികളും

സംഘത്തിൽ കൂടുതൽ പേരുളളതായാണ് സംശയം. കൂടുതൽ ഫെയ്സ്ബുക്ക് ഐഡികൾ ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതേസമയം ഹർത്താൽ വാർത്ത വ്യാജ ഐഡി ഉപയോഗിച്ചാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ സംഭവത്തിന് പിന്നിൽ ശക്തമായ ഗൂഢാലോചന നടന്നെന്ന സംശയമാണ് പൊലീസിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button