Latest NewsNewsInternational

ജ​യി​ലി​ല്‍ നി​ന്ന് അ​ല്‍ ക്വ​യ്ദ ഭീ​ക​ര​രാ​യ 18 ത​ട​വു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു

ഏ​ഡ​ന്‍: യെ​മ​നി​ല്‍ അ​ല്‍ ബ​യ്ദ പ്ര​വി​ശ്യ​യി​ല്‍ ഷി​യാ ഹൗ​തി വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജ​യി​ലി​ല്‍ നി​ന്ന് അ​ല്‍ ക്വ​യ്ദ ഭീ​ക​ര​രാ​യ 18 ത​ട​വു​കാ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ഭീ​ക​ര​ര്‍ എ​ങ്ങോ​ട്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജയില്‍ ഗാ​ര്‍​ഡു​ക​ളെ ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷ​മാ​ണ് ത​ട​വു​പു​ള്ളി​ക​ള്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഗാ​ര്‍​ഡു​ക​ളു​ടെ കൈ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ളും ഭീ​ക​ര​ര്‍ ത​ട്ടി​യെ​ടു​ത്തു.

shortlink

Post Your Comments


Back to top button