Latest NewsLife StyleHealth & Fitness

അമിതവണ്ണം അകറ്റാന്‍ ഇത് നിങ്ങളെ സഹായിക്കും

അമിതവണ്ണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ നിരവധിയാണ്. വണ്ണം കുറയ്ക്കാൻ പലതരം മാർഗങ്ങളാണ് ഇവർ തേടുന്നത്. ശരിയായ ഭക്ഷണക്രമം നിങ്ങൾ ശീലിച്ചാൽ  അമിത വണ്ണമെന്ന പ്രശ്നം നിങ്ങളെ തേടി എത്തില്ല.

പ്രകൃതിദത്തമായ രീതിയിലുള്ള മാർഗങ്ങൾ വണ്ണം കുറയ്ക്കൻ നിങ്ങളെ സഹായിക്കും അതിൽ ഒന്നാണ് കറ്റാര്‍ വാഴ.ALOE VERA

അമിത വണ്ണവും, കുടവയറും കുറയ്ക്കാൻ കറ്റാര്‍ വാഴ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ് എന്നിവയടങ്ങിയിട്ടുളള കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസുമായി കലര്‍ത്തി കുടിക്കുന്നതും നല്ലതാണ്. കൂടാതെ ആലുവേര ജ്യൂസും ചെറു നാരങ്ങാ ജ്യൂസും കലര്‍ത്തി കുടിക്കുമ്പോൾ ലഭിക്കുന്ന ഗുണം വളരെ വലുതാണ്.

അര ഗ്ലാസ് ആലുവേര(കറ്റാർ വാഴ) ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും,കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിക്കുന്നതും,കറ്റാര്‍ വാഴ ജ്യൂസ് അതേ പടി കുടിക്കുന്നതും അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.

ALOE VERA

Also read ;നിങ്ങള്‍ ഉപ്പ് കഴിക്കുന്നുണ്ടോ…? എങ്കില്‍ കേട്ടോളൂ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button