ന്യൂഡല്‍ഹി•കത്വ, ഉന്നോവോ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്തി നരേന്ദ്രമോഡി. കത്വ, ഉന്നോവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് മോദി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments