തിങ്കളാഴ്ച ദളിത് ഐക്യ വേദി നടത്തുന്ന ഹര്‍ത്താലില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെവന്ന് ഹിന്ദും ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഹര്‍ത്താലില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘടനകള്‍ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെ അധികമാണെന്ന് പ്രതീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ദളിത് സംഘടനകളുടെ ഹര്‍ത്താലിന്റെ മറവില്‍ ഏതെങ്കിലും ഭീകരവാദ സംഘടനകള്‍ നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയാല്‍ സഹായത്തിനു ഹിന്ദു ഹെല്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും പ്രതീഷ് പറയുന്നു.
പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
ഞാൻ രണ്ടു ദിവസം മുൻപേ ഇതേ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു .. ദളിത് സംഘടനകളുടെ ഹർത്താലിൽ നുഴഞ്ഞു കയറി തീവ്രവാദ സംഘടനകൾ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെയധികം ആണ്..ഇപ്പോൾ ഡി ജി പി സാധ്യത ശരി വച്ചിരിക്കുന്നു …ഹിന്ദു ദളിത് സംഘടനകളുടെ പ്രതിഷേധത്തിൽ ജിഹാദി ഭീകരവാദികൾ നുഴഞ്ഞു കയറി കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ പോലീസിലോ ഹിന്ദു ഹെല്പ് ലൈൻ നമ്പറിലോ അറിയിക്കുക .. ദളിത് സംഘടനകളുടെ ഹർത്താലിന്റെ മറവിൽ ഏതെങ്കിലും ഭീകരവാദ സംഘടനകൾ നുഴഞ്ഞു കയറി പ്രശ്നം ഉണ്ടാക്കിയാൽ സഹായത്തിനു ഹിന്ദു ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുക … സമാധാനപരമായി ഹിന്ദു ദളിത് സംഘടനകൾ നടത്തുന്ന ഏതു പ്രതിഷേധത്തിനും ഹിന്ദു ഹെല്പ് ലൈൻ പിന്തുണ നൽകും
പ്രതീഷ് വിശ്വനാഥ്
ഹിന്ദു ഹെല്പ് ലൈൻ
+91 94001 61516
Post Your Comments