
ന്യൂഡൽഹി ; കോടി കണക്കിന് രൂപയുടെ മയക്ക് മരുന്നുമായി എത്തിയ വിദേശ യുവതിഅറസ്റ്റിൽ. സിംബാബ്വെക്കാരിയായ ബെറ്റി രമെയാണ് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്. ഇവരിൽനിന്നും 15 കോടിയോളം രൂപ വിലവരുന്ന മൂന്നു കിലോ മയക്കുമരുന്ന് കണ്ടെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read ;എണ്ണക്കപ്പലിന് നേരെ ഭീകരാക്രമണം
Post Your Comments