പാകിസ്ഥാനി എയർ ഹോസ്റ്റസ്സിന്റെ നന്മ നിറഞ്ഞ ഈ പ്രവൃത്തി ആരുടേയും കണ്ണ് നിറയ്ക്കും. സ്വന്തമായി ഭക്ഷണം കഴിക്കാന്‍ വൈയ്യാതെ ബുദ്ധിമുട്ടുന്ന പ്രായമായ യാത്രക്കാരന് ക്ഷമയോടെ ഭക്ഷണം നല്കുന്ന എയര്‍ഹോസ്റ്റസിന്റെ വീഡിയോ ആരുടേയും കരളലിയിപ്പിക്കും.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. PK 760 എന്ന പാകിസ്ഥാന് എയര്‍ലൈന്‍സിലെ എയർ ഹോസ്റ്റസായ റുബീന ജാവേദാണ് സോഷ്യല്‍ മീഡിയകളുടെയും പി.ഐ.എയുടെയും പ്രാർത്ഥനകളും ആശംസകളും ഏറ്റുവാങ്ങിയത്.
At PIA, passengers always come first! We care for our passengers’ needs & work with a passion to serve! Crew member, Rubina Javaid served an unwell passenger with her own hands on PK 760 & in return received lots of prayers for PIA! That’s all we could ask for! #PIA #PIACares pic.twitter.com/bbzI6KDq6f
— PIA (@Official_PIA) March 29, 2018
Post Your Comments