അജ്മാൻ: രാജ്യത്തെ ഒരു റേഡിയോ സ്റ്റേഷനിലെ അവതാരകനെ ജോലിയിൽ നിന്ന് പുറത്താക്കാൻ അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുവൈമിയുടെ നിർദേശം. ഫോൺ ഇൻ പ്രോഗ്രാമിൽ വിളിച്ച ഒരു സ്വദേശിയോട് അവതാരകൻ മോശമായി പെരുമാറിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. ഇത്തരത്തിൽ മോശമായി പെരുമാറുന്നതല്ല പകരം പ്രശ്നങ്ങളും പരാതികളും പരിഹരിക്കുക എന്നതാണ് ഇവരുടെ ജോലി എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Read Also: ഇടതുപാളയത്തിലേയ്ക്കെന്ന പ്രചാരണത്തിനെതിരെ ശക്തമായ മറുപടിയുമായി വി.വി.രാജേഷ്
Post Your Comments