Latest NewsIndiaNews

മിനിമം ബാലന്‍സില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മുംബൈ: മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഈടാക്കാൻ നിർദേശം. 17 രൂപമുതല്‍ 25 രൂപവരെയാണ് ഓരോ തവണയും സ്വൈപ്പ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുക. ഇതിനൊപ്പം തന്നെ ജിഎസ്ടിയും ബാധകമാകും.

Read Also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഈടാക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button