മുംബൈ: മിനിമം ബാലൻസില്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നരില്‍ നിന്നും പിഴ ഈടാക്കാൻ നിർദേശം. 17 രൂപമുതല്‍ 25 രൂപവരെയാണ് ഓരോ തവണയും സ്വൈപ്പ് ചെയ്യുമ്പോൾ ബാങ്കുകൾ ഈടാക്കുക. ഇതിനൊപ്പം തന്നെ ജിഎസ്ടിയും ബാധകമാകും.
Read Also: കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വലഞ്ഞവരുടെ മുന്നില്‍ ദൈവത്തെപ്പോലെ ഷാര്‍ജ ഭരണാധികാരി
ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. 17 രൂപയാണ് എസ്ബിഐ ഈടാക്കുക. എച്ഡിഎഫ്സിയും ഐസിഐസിഐയും 25 രൂപ വീതമാണ് ഈടാക്കുന്നതെന്നാണ് സൂചന.
Post Your Comments