KeralaLatest NewsNewsIndia

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും.ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻകം ടാക്സ് വിജിലൻസിന്റേതാണ് ഉത്തരവ്.അന്വേഷണ ചുമതല കൊച്ചി യൂണിറ്റിന്. ക്രമക്കേട് ഉടൻ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്.തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. തെരെഞ്ഞെടുപ്പിൽ വെളിപ്പെടുത്താത്ത 150കോടിയെ കുറിച്ചാണ് അന്വേഷണം.

also read:മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button