NewsGulf

നാളെ ബുര്‍ജ് ഖലീഫ പാക്‌ പതാക അണിയുന്നതിന് പിന്നിലെ കാരണം ഇതാണ്

ദുബായ് ; പാകിസ്ഥാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 23ന് പാക്‌ പതാക അണിയാന്‍ ഒരുങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ.  പാകിസ്ഥാന്റെ ആഘോഷ പരിപാടിയില്‍ പങ്ക് ചേര്‍ന്ന്‍ നാളെ വൈകിട്ട് 7 മണിയോടെ ആയിരിക്കും ബുര്‍ജ് ഖലീഫയിൽ പതാക തെളിയുക. അതേസമയം അബുദാബിയിലെ അഡ്നോക് ( ADNOC) കെട്ടിടം പാക്കിസ്ഥാനി പതാക അണിയുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ ;പ്രശ്നങ്ങള്‍ അവസാനിപ്പിച്ച്‌ പാക് ഹൈക്കമ്മിഷണര്‍ ഇന്ത്യയിലേക്ക് തിരിച്ച്‌ വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button