Latest NewsNewsInternationalGulf

റാസ് അല്‍ ഖൈമയില്‍ 193 തടവുകാര്‍ക്ക് മോചനം, കാരണം ഇതാണ്

യുഎഇ: റാസ് അല്‍ ഖൈമയിലെ 193 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിറക്കിയിരിക്കുകയാണ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സകര്‍ അല്‍ ഖസിം. റാസ് അല്‍ ഖൈമ രാജകുമാരനായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സകര്‍അല്‍ ഖസിമിന്റെ വിവാഹത്തോട് അനുബന്ധിച്ചാണിത്.

രാജ്യദ്രോഹിക്കള്‍ക്ക് അനുവദിക്കുന്ന മാപ്പാണ് ജയില്‍ മോചിതരാകുന്നവര്‍ക്ക് നല്‍കുന്നതെന്ന് റാസ് അല്‍ ഖൈമ അറ്റോണി ജനറല്‍ ഹസന്‍ സയീദ് മിമെദ് പറഞ്ഞു. ജയില്‍ മോചിതരാകുന്നവരും അവരുടെ കുടുംബവും തമ്മില്‍ ഒന്നിക്കുക എന്നത് ഷെയ്ഖ് സൗദിന്‍ ആഗ്രഹിക്കുന്നു. സമൂഹത്തിലെ നല്ലൊരു വ്യക്്തിയായി പുതിയ ഒരു ജീവിതം ആരംഭിക്കാനുള്ള ഒരു അവസരം കൂടിയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button