Latest NewsIndia

ബീഫിന്റെ പേരിൽ കൊലപാതകം ; ഗോസംരക്ഷകർക്ക് ശിക്ഷ വിധിച്ച് കോടതി

ഝാർഖണ്ഡ്‌ ; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലുമുദീനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ബിജെപി പ്രാദേശിക നേതാക്കളടക്കം 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ രാംഗഡ് കോടതി വിധിച്ചത്. 2017 ജൂ​ണ്‍ 29നാ​ണ് റാം​ഗ​ഡി​ല്‍ ജ​ന​ക്കൂ​ട്ടം അ​ലി​മു​ദീ​നെ മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്..

ALSO READ ;യു.പിയില്‍ വീണ്ടും അമിത് ഷാ ‘തന്ത്രം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button