കണ്ണൂര്‍: ചെറുമകള്‍ മുത്തശിയെ തല്ലുന്ന വീഡിയോ വന്‍ വിവാദമായിരുന്നു. കണ്ണൂര്‍ ആയിക്കരയില്‍ നിന്നും ദീപ എന്ന സ്ത്രീ വല്യമ്മയെ നിലത്തിട്ട് അടിച്ച് പരത്തുന്ന ക്രൂരതയായിരുന്നു വീഡിയോയില്‍. സംഭവം കണ്ടുനിന്നവരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ പോലീസ് കേസെടുത്തു.
എന്നാല്‍ പോലീസ് വന്നപ്പോള്‍ ആ അമ്മ പറഞ്ഞത് കൊച്ചുമകള്‍ക്ക് സ്‌നേഹമാണെന്നും അടിച്ചില്ലെന്നും.ചെറുപ്പത്തില്‍ അവള്‍ കുട്ടിയായിരിക്കുമ്പോള്‍ അടിച്ചിട്ടുണ്ട്. അത് അവള്‍ക്ക് അറിയില്ലായിരുന്നല്ലോ.. കുട്ടിയല്ലേ.. വല്യമ്മ പറഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും മുത്തശ്ശിയേ അധികൃതര്‍ വൃദ്ധമന്ധിരത്തിലേക്ക് മാറ്റി. മകള്‍ക്കെതിരേ കേസും എടുത്തു.
Post Your Comments