
ലണ്ടന്‍ : ബ്രിട്ടീഷ് മിലിറ്ററിയുടെ കീഴിലുള്ള റെഡ് ആരോസ് ചെറു ജെറ്റ് വിമാനം തകര്‍ന്നു വീണു. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള വെയില്‍സിലാണ് വിമാനം തകര്‍ന്നുവീണതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം ചൊവ്വാഴ്ചയാണ് തകര്‍ന്ന് വീണത്.
എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
Post Your Comments