Latest NewsNewsLife Style

വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വിശപ്പകറ്റുന്നതിനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമാണ് നമ്മള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Read Also: സൗദിയിൽ എട്ട് മേഖലകളിൽ കൂടി സ്വദേശിവൽക്കരണം

വിശക്കാതെ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പെട്ടന്ന് പിടിപെടാന്‍ ഇടയാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുള്ളവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ പൊണ്ണത്തടി ഉണ്ടാകാനും ഈ ശീലം കാരണമാകും. അതുകൊണ്ടുതന്നെ വിശപ്പില്ലാത്തപ്പോഴുള്ള ഈ ഭക്ഷണരീതി നിരവധി അസുഖങ്ങൾക്ക് കാരണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button