KeralaJobs & VacanciesLatest News

എൽഡി ക്ലർക്ക് നിയമനം ; ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: എൽഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാ​ർ​ച്ച് 27ന് ​മു​ൻ​പ് ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. മാ​ർ​ച്ച് 31ന് ​കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ൽ​ഡി ക്ല​ർ​ക്ക് ലി​സ്റ്റി​ൽ നി​ന്ന് പ​രാ​മാ​വ​ധി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കർശന നിർദേശം നൽകി.

ALSO READ ;ചിരിച്ച് ചിരിച്ച് അവസാനം ആശുപത്രിയിലായി; സംഭവം ഇങ്ങനെ

എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കു​ല​ർ ഇതിനോടകം തന്നെ അയച്ചു കഴിഞ്ഞു. കൂടാതെ ആ​ശ്രി​ത നി​യ​മ​ന​ത്തി​നോ ത​സ്തി​ക​മാ​റ്റ നി​യ​മ​ന​ത്തി​നോ നീ​ക്കി​വ​ച്ച ഒ​ഴി​വു​ക​ളും മ​റ്റു​ത​ര​ത്തി​ല്‍ മാ​റ്റി​വ​ച്ച ഒ​ഴി​വു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button