പാലക്കാട്: പോലീസ് കസ്റ്റഡിയിലെടുത്തവരെ ബലമായി സ്റ്റേഷനില്‍നിന്നു മോചിപ്പിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിലായി. യൂത്ത് ലീഗ് കോങ്ങാട് മണ്ഡലം പ്രസിഡന്റ് റിയാസ് നാലകത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കല്ലടിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തവരെയാണ് റിയാസ് മോചിപ്പിച്ചത്. തുടർന്ന് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. ലീഗ് നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
Post Your Comments