KeralaLatest NewsNews

അമ്പലക്കുളങ്ങരയില്‍ സ്ഫോടനം: രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് അമ്പലക്കുളങ്ങരയില്‍ സ്ഫോടനം. സ്ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്ക്. പൊട്ടിയത് പൈപ്പ് ബോംബെന്ന് പോലീസ് നിഗമനം. ആക്രി വസ്തുക്കള്‍ ലോറിയിലേ കയറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

shortlink

Post Your Comments


Back to top button