Latest NewsNewsInternational

മാനേജരും ജൂനിയറുമായുള്ള ലൈംഗികബന്ധം പുറത്തായി, അതും മാനേജറിന്റെ തന്നെ അബദ്ധത്തില്‍

ബീജിംഗ്: മാനേജരും ജൂനിയറുമായുള്ള ലൈംഗിക ബന്ധത്തിന്റെ വീഡിയോ പുറത്തായി. ചൈനയിലാണ് സംഭവം ഉണ്ടായത്. കോണ്‍ഫറന്‍സിന് ശേഷം അതേ മേശപ്പുറത്ത് വെച്ച് മാനേജറും ജൂനിയര്‍ ജോലിക്കാരിയും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്്തായത്. കോണ്‍ഫറന്‍സ് ഹോളിലെ ക്യാമറ ഓഫ് ചെയ്യാന്‍ മാനേജര്‍ മറന്നതാണ് ഇതിനന് കാരണം.

ചൈനയ്ക്ക് പുറത്തുള്ള അഞ്ച് മറ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് കഴിഞ്ഞ ശേഷമായിരുന്നു ജൂനിയര്‍ ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വീഡിയോ കോണ്‍ഫറന്‍സിനായി ഓണാക്കിയ ക്യാമറ ഓഫ് ചെയ്യാന്‍ ഇവര്‍ മറന്നിരുന്നു. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചെങ്കിലും ഉടന്‍ തന്നെ നീക്കം ചെയ്തു.

മാത്രമല്ല ആ സമയം ജോലിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. വീഡിയോ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന്് ടാംഗ് എന്ന യുവാവിനെയും വാംഗ് എന്ന യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരത്തിന്റെ പേരില്‍ ഇവര്‍# വീഡിയോ ഷെയര്‍ ചെയ്തുവെനന്നതാണം് കുറ്റം.

shortlink

Related Articles

Post Your Comments

Related Articles


Back to top button