ചെറുതുരുത്തി: ഭാരതപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഭാരതപ്പുഴയുടെ സമീപം റെയില്‍വേ പാലത്തിന് അടുത്ത് കടവിന് പരിസരത്തായാണ് ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read : രാത്രി 12 മണിക്ക് വീട്ടമ്മയെ യുവാവിനൊപ്പം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി : പിന്നെ നടന്നത് പീഡന പരമ്പര
മണലില്‍ കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments