കോഴിക്കോട്: സുപ്രീം കോടതി വിവാഹം സാധുവായി പ്രഖ്യാപിച്ചതില്‍ സമൂഹമാധ്യമത്തില്‍ പ്രതികരണവുമായി ഷെഫിന് ജഹാന്. അല്ലാഹു ഒന്നിച്ചു ചേര്‍ത്തതിനെ ആര്‍ക്കാണ് വിഭജിക്കാനാവുക. ഈ വാക്യത്തിനൊപ്പം ഇരുവരും ഒന്നിച്ചു നില്ക്കുന്ന പ്രൊഫൈല്‍ ചിത്രവും ഷെഫിന് ജഹാന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments