കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം.ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് “ആറ്റുകാലമ്മ” എന്നറിയപ്പെടുന്നത്. “കണ്ണകി”, “അന്നപൂർണേശ്വരി” ഭാവങ്ങളിലും പരാശക്തിയെ സങ്കല്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം “സ്ത്രീകളുടെ ശബരിമല” എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ് “പൊങ്കാല മഹോത്സവം. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ് ബുക്കിൽ ഈ ഉത്സവം അറിയപ്പെടുന്നത്.മകരം-കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്.
ആറ്റുകാൽ പൊങ്കാലയുടെ ഈ വേളയിൽ ആറ്റുകാലമ്മയുടെ ഭക്തി നിർഭലമായ ഗാനങ്ങൾ കേട്ട് ആ ദേവി സന്നിധിയിൽ അഭയം പ്രാപിക്കാം.
0:02. Sarva Mangale Mangalye (Slokam)
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
0:45. Kumbhamanayunnitha
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
4:41. Padaravindangal Poovithal
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
10:31. Keerthanapoovamma
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
15:40. Jagathambe Irulvazhum
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
20:20. Kanakabharanangal Amarum
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
24:24. Anithinkal Thellaninju
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
29:49. Ambike Sarvadayike
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
33:45. Amme Karunya Kripe
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
37:43. Aattukalil Vazhum
Singer: Sangeetha
Lyricist: Marathankuzhi Ramachandran
Music Director: Sneha Jyothi
Post Your Comments