MusicMovie SongsEntertainment

ജയറാം ചിത്രത്തിന്റെ മേക്കിങ് വീഡിയോ വൈറൽ

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ്’അച്ചായൻസ്’.ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരക്കുന്ന അമല പോൾ, ശിവദ, അനു സിതാര എന്നിവരാണ് നായികമാർ. കൂടാതെ സിദ്ദിക്ക്, മണിയൻപിള്ള രാജു, ജനാർദ്ദനൻ, ധർമ്മജൻ , രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു.സേതുവിന്റേതാണ് തിരക്കഥ. നിർമ്മാണം സി കെ പത്മകുമാർ. ടോണി (ഉണ്ണി മുകുന്ദൻ) , റോയി (ജയറാം) എബി (ആദിൽ) എന്നീ അച്ചായന്മാരെ,അവരുടെ കൂട്ടുകാരനായ റാഫി (സഞ്ചു)യെയും ചേർത്ത് ടൈറ്റിൽ റോളിൽ നിർത്തി ആണ് കണ്ണൻ താമരക്കുളവും സേതുവും അച്ചായൻസിന്റെ കഥ തുടങ്ങുന്നത്.പിന്നെ അമല പോൾ,പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ എത്തി ചേരുന്നു.ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണിത്.രതീഷ് വൈഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഈ ഗാനം ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം.

Film : Achayans
Song : Vanambadikal
Singers : Remya Nambeesan
Music: Ratheesh Vega
Lyrics : Hari Narayanan
Directed By : Kannan Thamarakkulam
Produced By : C. K. Padma Kumar
Recording engineers : Alan Raju & Ruthuraj
Recorded at – Ratheesh Vega Studios, Thrissur
Making video – Kiran Puthur
Mixed & Mastered by – Renjith Rajan at Music Lounge, Chennai.

shortlink

Related Articles

Post Your Comments

Related Articles


Back to top button