തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിപ്പിച്ച് സർക്കാർ ഉത്തരവ്. ആറ് ഇടത് നേതാക്കൾക്കെതിരായ കേസാണ് പിൻവലിച്ചത്. വി ശിവൻകുട്ടി മുഖ്യമന്തി പിണറായി വിജയന് നൽകിയ കത്തിനെ തുടർന്നാണ് തീരുമാനം.കെ എം മാണിയുടെ ബജറ്റ് അവതരണ ദിനത്തിലെ കയ്യാങ്കളി കേസാണ് പിൻവലിച്ചത്.
Post Your Comments