Latest NewsNewsInternational

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായി പുരുഷ റോബോട്ട് വരുന്നു

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായി പുരുഷ റോബോട്ട് വരുന്നു. സ്ത്രീകൾ ആഗ്രഹിക്കുന്ന എല്ലാ ഘടങ്ങളും ഒത്തിണങ്ങുന്നതാണ് ഈ റോബോട്ട്. അറ് ഇഞ്ച് ഉയരത്തില്‍ മസില് പെരുപ്പിച്ച് കട്ടക്കലിപ്പ് ലുക്കിലാണ് ഇവ രൂപകൽപന ചെയ്തിരിക്കുന്നത്. ഹെന്‍ഡ്രി എന്ന റോബോര്‍ട്ടിന് സ്ത്രീ സങ്കല്‍പങ്ങളിലെ പുരുഷന്റെ രൂപമാണ്. സംസാരത്തിലും പൗരുഷമുണ്ട്. സെക്‌സ് ഡോളുകള്‍ ഉണ്ടാക്കുന്ന കമ്പനി ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകള്‍ക്ക് കൂട്ടായിട്ടാണ് പുരുഷ റോബോര്‍ട്ടിന് രൂപം നല്‍കിയത്.

ഈ പുരുഷ റോബോര്‍ട്ടിന്റെ വില ഏകദേശം പത്ത് ലക്ഷം രൂപയാണ്. കൂടുതൽ പണം നൽകിയാൽ കൂടുതല്‍ ഫീച്ചേഴ്‌സ് ലഭിക്കും. ഭാരം കുറവാണ് ഹെന്‍ഡ്രിക്ക്. മാത്രമല്ല ഇവനെ ഐ പാഡോ ടാബ് ലെറ്റോ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.

read also: ഈ വേശ്യാലയത്തില്‍ ഉള്ളത് സെക്‌സ് ഡോളുകള്‍; ഒരു മണിക്കൂറിന് 5000 രൂപ, കമ്പനിക്ക് പിന്നില്‍ 25കാരന്‍

അതുപോലെ ഈ റോബോര്‍ട്ടിന് തങ്ങളുടെ ഉടമസ്ഥന്റെ എല്ലാ കാര്യങ്ങളും മനസിലാക്കി അതിനെക്കുറിച്ച് സംസാരിക്കാനും ഉടമസ്ഥനെ സ്വാഗതം ചെയ്യാനുമെല്ലാം കഴിയും. ഇടക്ക് തമാശ പറയും ടെലിവിഷന്‍ ഷോകളെക്കുറിച്ച് സംസാരിക്കും. പാട്ടും പാടും അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഇവാൻ ചെയ്യും.

shortlink

Post Your Comments


Back to top button