മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെതിരെ യൂത്ത്കോണ്‍ഗ്രസ് ഗുണ്ടകളുടെ അതിക്രമം. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് കാര്യങ്ങള്‍ സങ്കീര്‍ണമാകാതെ നോക്കിയത്. ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടിയുമായെത്തി മന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
മന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയത്. കണ്ണൂരിലായിരുന്നു സംഭവം. മന്ത്രിക്കെതിരായ അതിക്രമം അപലപനീയമെന്ന് സിപിഐഎം സംസ്ഥാനസമ്മേളനം വ്യക്തമാക്കി.
Post Your Comments