പാലക്കാട് ; അട്ടപ്പാടി അഗളിയിൽ ആൾക്കൂട്ട മർദ്ദനമേറ്റ് മധു കൊല്ലപ്പെട്ട സംഭവത്തിൽ നാല് പ്രതികളുടെ കൂടി കസ്റ്റഡിയില്‍ എടുത്തു. അഗളി പോലീസ് സ്റ്റേഷനിൽ ഇവരെ എത്തിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ഉണ്ടാകും. മധുവിന്റെ താമസ സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നു പ്രതികൾ മൊഴി നൽകി.
ALSO READ ;മധുവിന്റെ കൊലപാതകം ; രൂക്ഷ പ്രതികരണവുമായി വിരേന്ദ്രര്‍ സേവാഗ്
Post Your Comments