തൃശ്ശൂര്‍: സി.പി.എം വെല്ലുവിളികള്‍ നേരിടുന്ന നാളുകളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നിലനില്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദ വിഷയങ്ങളില്‍ പ്രതികരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കിയിരുന്നു.
Post Your Comments