കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ 21ന് സമാധാനയോഗം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിലാണ് യോഗമെന്നും യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments