Latest NewsNewsInternational

പോലീസ് റെയ്ഡ് ഇല്ല. രോഗങ്ങളില്ല. ഇതാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വേശ്യാലയം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വേശ്യാലയം ഇതാണ്. ഒട്ടനവധി വേശ്യാലയങ്ങൾ രാജ്യത്തിനകത്തും പുറത്തുമായുണ്ട്. എന്നാൽ ലണ്ടനിലുള്ള ഈ വേശ്യാലയം ലോകത്തെ ഏറ്റവും സുരക്ഷിതമാണ്. രോഗങ്ങളെ ഭയക്കേണ്ട. പരാതിയോ കേസോ ഉണ്ടാകില്ല. പേര് നക്ഷത്ര വേശ്യാലയം എന്ന് തന്നെ. സ്റ്റീഫന്‍ ക്രഫോര്‍ഡ് എന്ന 25 കാരനാണ് ഈ സംരംഭത്തിന്റെ ഉടമസ്ഥൻ.

“ഡേറ്റ് എ ഡോള്‍ സര്‍വീസ് ലിമിറ്റഡ്” എന്ന് പേരിട്ടിരിക്കുന്ന സർവീസിനു ഒരു മണിക്കൂറിന് അയ്യായിരം രൂപ എന്ന തോതിലാണ് നിരക്ക്. എന്നാൽ പേരിനു പോലും ഒരു പെണ്ണില്ലിവിടെ. ആകെക്കൂടി ഇവിടെയുള്ളത് കുറച്ചു ജോലിക്കാരും കുറേ പാവകളും മാത്രം ആണ്.ഇവിടെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നത് ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്യുന്ന സെക്സ് ഡോളുകളാണ്.

മുൻപ് പലയിടങ്ങളിലും ഇത്തരം ഡോളുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും ഇവയെ മാത്രം ഉൾപ്പെടുത്തിയുള്ള വേശ്യാലയം ഇതാദ്യമായായാണ് ആരംഭിക്കുന്നത്. പാവകളാണെങ്കിലും കാഴ്ചയിലും പ്രവൃത്തികളിലും ഒറിജിനലിനെ വെല്ലും. സന്ദര്‍ഭങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറാന്‍ കഴിവുള്ളവയാണ് പാവകളില്‍ പലതും. ഇതൊക്കെയാണ് തന്റെ സ്ഥാപനത്തിന്റെ പ്രധാന ആകര്‍ഷണം എന്നാണ് സ്റ്റീഫന്‍ പറയുന്നത്. ഒരിക്കലെങ്കിലും തന്റെ പാവകളുടെ അടുത്ത് വന്നവര്‍ സ്ത്രീകളെത്തിരിക്കി പോകില്ലെന്നാണ് സ്റ്റീഫന്റെ ഉറച്ചവിശ്വാസം. പ്രായപൂര്‍ത്തിയായ ആര്‍ക്കും സേവനം പ്രയോജനപ്പെടുത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button