കൊച്ചി: ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസവും തുടരുന്നു. ഇതിനിടയിലാണ് സമരം തുടരാനുള്ള തര്‍ക്കം രൂക്ഷമാകുന്നത്. കോണ്‍ഫെഡറേഷനിലെ 5 സംഘടനകള്‍ തൃശൂരില്‍ ഇന്ന് യോഗം ചേരും. എന്നാല്‍ ബസ് ഉടമകള്‍ക്ക് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് കൂട്ടില്ലെന്ന് ഗതാഗതമന്ത്രി പറഞ്ഞു.
Post Your Comments