കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ ജയശങ്കര്‍.
ഷുഹൈബിൻ്റെ ദുരൂഹമരണവുമായി മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണൻ. ഷുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല സിപിഎംമെന്നും അഡ്വ ജയശങ്കര്‍ പറഞ്ഞു.
Post Your Comments