ഫോട്ടോ ഷൂട്ടിനായി കടല്‍ തീരത്ത് എത്തിയ പ്രമുഖ അമേരിക്കന്‍ മോഡലും നടിയുമായ കാറ്റെ അപ്‌റ്റൊണിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് തരംഗമാവുന്നത്.
നഗ്‌നയായി ഫോട്ടോഷൂട്ടിന് കടല്‍ക്കരയിലെ പാറയില്‍ പോസ് ചെയ്യുന്നതിനിടെ ശക്തമായ തിര കാറ്റെയെ മറിച്ചിടുകയായിരുന്നു. അര്‍ധനഗ്‌നയായി ഫോട്ടോഷൂട്ടിന് ഒരുങ്ങിയ കാറ്റെ ഇതോടെ പൂര്‍ണനഗ്‌നയായി. കാലിനും ഇടിപ്പിനും പരിക്കേല്‍ക്കുകയും ചെയ്തു.
ഷൂട്ടിനെത്തിയ ക്രൂ മെംബേഴ്‌സാണ് കാറ്റെയെ രക്ഷപ്പെടുത്തിയത്. ഒരു നിമിഷത്തേക്ക് മരിച്ചു പോവുകയാണെന്ന് തോന്നിയെന്നും ശ്വാസം തിരിച്ചുകിട്ടിയപ്പോള്‍ സ്വര്‍ഗം കണ്ടുവെന്നുമായിരുന്നു കാറ്റെയുടെ പ്രതികരണം.
Post Your Comments