Latest NewsKeralaNews

വേദന അറിയാതിരിക്കാൻ ഉപയോഗിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയിൽ

തൃ​ശൂ​ര്‍: അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ 28 പെ​ന്‍റാ​സോ​സി​ന്‍ ആം​പ്യൂ​ളു​ക​ളു​മാ​യി യു​വാ​വ് പിടിയിൽ. കോയമ്പത്തൂർ സ്വദേശിയായ വി​ജ​യ്(21)​ആ​ണ് പി​ടി​യി​ലാ​യ​ത്. വേ​ദ​ന സം​ഹാ​രി​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഷെ​ഡ്യൂ​ള്‍​ഡ് എ​ച്ച്‌ വ​ണ്‍ ഇ​ന​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ന്‍റാ​സോ​സി​ന് 5000 രൂ​പ​യാ​ണ് ഒ​രു ഡോ​സി​ന് ഈ​ടാ​ക്കു​ന്ന​ത്. ടാ​റ്റു വ​ര​യ്ക്കു​മ്പോ​ള്‍ വേ​ദ​ന അ​റി​യാ​തി​രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ളി​ല്‍ ഏ​റ്റ​വും വി​ല കൂ​ടി​യ​താ​ണ് ഇ​ത്.

Read Also: യാത്രക്കാർക്ക് ആശ്വസിക്കാം ; ടിക്കറ്റ് റദ്ദാക്കലിന് പുതിയ പദ്ധതിയുമായി റെയിൽവേ

അതേസമയം മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളി​ല്‍ ഈ ​മ​യ​ക്കു​മ​രു​ന്നി​ന് 250 രൂ​പ മാ​ത്ര​മേ വിലയുള്ളൂ. എന്നാൽ ഡോ​ക്ട​ര്‍​മാ​രു​ടെ കു​റി​പ്പി​ല്ലാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള മ​രു​ന്നു​ക​ള്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ച​ട്ട​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button